ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതു മാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.
2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.
ഇപ്പോള്‍ ചിയാന്‍ വിക്രത്തോടൊപ്പമുള്ള തലങ്കാനെക്കുറിച്ച് പറയുകയാണ് താരം. ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് അഭിനയിക്കുന്നത്. എനിക്ക് ചിയാനെ വളരെയധികം വിശ്വസിക്കാനായി. ഷോട്ടിനിടയില്‍ ഇംപ്രവൈസ് ചെയ്ത് ഒരു സ്പര്‍ശനം വന്നാലോ കൈ പിടിച്ചാലോ എനിക്കത് ആശ്ചര്യമുണ്ടാക്കില്ല. ജീവിതത്തില്‍ അങ്ങനെയാണ്. ഒരുപാട് കാലം ഒരുമിച്ച് കഴിയുന്നവര്‍ തൊടുമ്പോള്‍ അത് പുതിയതായി തോന്നില്ല. അദ്ദേഹത്തോടൊപ്പം അഭിനയിക്കുമ്പോള്‍ അങ്ങനെയായി. അഭിനേതാക്കള്‍ എന്ന നിലയില്‍ ?ഗിവ് ആന്റ് ടേക്ക് ഉണ്ടാകും എന്നുമാണ് താരം പറയുന്നത്.
ബന്ധങ്ങളില് പോലും കാലങ്ങള് കഴിയുമ്പോള് എല്ലാത്തിലും കാലാനുസൃതമായ…
വര്ഷങ്ങളോളം ഉള്ള തന്റെ കാത്തിരിപ്പിന്റെ ഫലം, ഒരു…
വിവാഹം കഴിക്കാത്തതിന്റെ പേരില് മറ്റാരെയും കുറ്റപ്പെടുത്താനില്ലെന്നും കുട്ടികള്…
ഒക്ടോബര് 11-നാണ് മലയാളത്തിന്റെ പ്രിയ താരം നിവിന്…
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ മുംബൈയില്…
മലയാളികളുടെ പ്രിയതാരം അഹാന കൃഷ്ണയും ഛായാഗ്രാഹകന് നിമിഷ്…