Categories: latest news

ഇന്ത്യയുടെ ബജറ്റ് ഉടന്‍ അവതരിപ്പിക്കണം;വിമര്‍ശനവുമായി കമല്‍ഹാസന്‍

കേന്ദ്ര ബജറ്റിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരണം അറിയിച്ച രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവുമായ കമല്‍ഹാസന്‍. ഇപ്പോള്‍ പുറത്തുവന്നത് എന്‍ഡിഎയുടെ ബജറ്റ് ആണെന്നും ഇന്ത്യയുടെ ബജറ്റ് ഉടന്‍ പുറത്തിറക്കണം എന്നുമാണ് കമല്‍ഹാസന്‍ വിമര്‍ശിച്ചിരിക്കുന്നത്.

എന്‍ഡിഎ ബജറ്റിനെ താന്‍ അഭിനന്ദിക്കുന്നു. ഉടന്‍ ഇന്ത്യയുടെ ബജറ്റ് പുറത്തിറക്കും എന്ന് പ്രതീക്ഷിക്കുന്നത് എന്നാണ് കമല്‍ഹാസന്‍ പരിഹാസ ഭാഷയില്‍ പറയുന്നത്. സോഷ്യല്‍ മീഡിയയായ എക്‌സിലാണ് കമല്‍ഹാസന്‍ തന്റെ ബജറ്റ് നോടുള്ള പ്രതികരണം പങ്കുവെച്ചിരിക്കുന്നത്.

നിലവില്‍ നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് ബിജെപിയുടെ മുന്നണികള്‍ക്ക് മാത്രം ഉപകാരപ്പെടുന്നതാണ്. അതിനാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഒരു പുതിയ ബജറ്റ് കൂടി അവതരിപ്പിക്കണം എന്നതാണ് കമല്‍ഹാസന്റെ പരിഹാസം.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

12 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

12 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

12 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

12 hours ago