പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഡിംപിള്‍ റോസ്. ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് സീരിയലിലും സിനിമകളിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോള്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയാണ് താരം. യൂട്യൂബില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ഡിംപിള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇതില്‍ മോശം കമന്റിടുന്ന ഒരാളെക്കുറിച്ചാണ് താരം ആദ്യം പറഞ്ഞത്.
ഇപ്പോഴിതാ യൂട്യൂബിലൂടെയും മറ്റും തനിക്കുണ്ടാവുന്ന പ്രതിഫലത്തെ പറ്റി പറയുകയാണ് ഡിംപിള്‍. ഞാന്‍ യൂട്യൂബിലേക്ക് വന്ന തുടക്കത്തില്‍ നല്ല പീക്കില്‍ നില്‍ക്കുയായിരുന്നു. ആ സമയം കൊറോണക്കാലമാണ്. ഇന്നുള്ള അത്രയും ചാനലുകള്‍ അന്നില്ലായിരുന്നു. ഇപ്പോള്‍ സെലിബ്രിറ്റികളടക്കം യൂട്യൂബുമായി സജീവമാണ്. മുന്‍പത്തേത് വെച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ എന്റെ ചാനല്‍ ഡൗണാണ്. നല്ലൊരു ഹൈപ്പൊന്നും ഇല്ല. പ്രൊഡക്ടുകളുടെ പ്രൊമോഷന്‍ വരുമ്പോഴാണ് നമുക്ക് പ്രധാനമായി ഇന്‍കം ലഭിക്കുക എ്ന്നുമാണ് താരം പറയുന്നത്.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…