Categories: latest news

ബോളിവുഡില്‍ പ്രതിഫലത്തില്‍ മുന്നില്‍ ദീപിക പദുക്കോണ്‍

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയായി ദീപിക പദുക്കോണ്‍. ഒരു സിനിമക്കായി ദീപിക ഏതാണ്ട് 15 മുതല്‍ 20 കോടി വരെ പ്രതിഫലം വാങ്ങുന്നു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയ ആലിയ ഭട്ട് ഓരോ ചിത്രത്തിനും 15 കോടി രൂപ പ്രതിഫലം വാങ്ങുന്നു എന്നാണ് കണക്ക് വ്യക്തമാക്കുന്നത്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രങ്ങള്‍ പലതും വലിയ ആരാധകരെ ആലിയക്ക് നേടി കൊടുത്തിരുന്നു. കൂടാതെ ബോക്‌സ് ഓഫീസ് ഹിറ്റുകളും സമ്മാനിച്ചതോടെ ആലിയയുടേയും താരമൂല്യം ഉയര്‍ന്നു.

കരീന കപൂറാണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. എട്ടു മുതല്‍ 11 കോടി രൂപ വരെ പ്രതിഫലമാണ് കരീന കപൂര്‍ ഓരോ സിനിമയ്ക്കും വാങ്ങുന്നത്. എട്ടു മുതല്‍ 10 കോടി വരെ പ്രതിഫലം വാങ്ങി ശ്രദ്ധ കപൂര്‍, കത്രീന കൈഫും കരീന കപൂറിന് പിന്നാലെയുണ്ട്. കൃതിസനം, കിയാര അദ്വാനി, കങ്കണ, താപ്‌സീ പന്നു എന്നിവരാണ് ഈ പട്ടികയിലുള്ള മറ്റു താരങ്ങള്‍

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

16 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

21 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

21 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

21 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

21 hours ago