മലയാളികള്‍ക്ക് ഏറെ പ്രിയയങ്കരനായ നടനാണ് പൃഥ്വിരാജ്. നടന്‍ മാത്രമല്ല സംവിധായകന്‍, നായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ എല്ലാം താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.
ഇപ്പോള്‍ എമ്പുരാന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും താരം പങ്കുവെച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് വൈറലായിരിക്കുന്നത്. ഗുജറാത്തിലാണ് ചിത്രത്തിന്റെ ഷൂട്ട് നടക്കുന്നത്. ഇവിടെ കാലാവസ്ഥ വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്.
പ്രിയപ്പെട്ട കാലാവസ്ഥാ ദൈവങ്ങളെ, ഇത് പൂര്‍ത്തിയാക്കാന്‍ എനിക്ക് നിങ്ങളുടെ കൈസഹായം വേണം.. എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറില്‍ താരം കുറിച്ചിരിക്കുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…