Categories: latest news

ജനപ്രീതി പട്ടികയില്‍ പ്രഭാസ് ഒന്നാം സ്ഥാനത്ത്

ജനപ്രീതിയില്‍ ബോളിവുഡ് നായകന്മാരെ പിന്തള്ളി മുന്നിലെത്തി തെന്നിന്ത്യന്‍ താരങ്ങള്‍. ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ട ജൂണിലെ ജനപ്രീതി പട്ടികയില്‍ പ്രഭാസാണ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതോടെ ബോളിവുഡിലെ കിംഗ്ഖാന്‍ ഷാരൂഖ് ഖാന്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മെയ് മാസത്തെ പട്ടികയില്‍ ഷാരൂഖ് ഖാനായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്.

മെയ് മാസത്തെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനും രണ്ടാം സ്ഥാനത്ത് പ്രവഭാസും മൂന്നാം സ്ഥാനത്ത് അല്ലു അര്‍ജുനും ആയിരുന്നു. എന്നാല്‍ ജൂണില്‍ പുറത്തുവന്ന പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അല്ലു അര്‍ജുന്‍ നാലാം സ്ഥാനത്തേക്ക് പിന്തുണപ്പെട്ടു. ഇത്തവണ വിജയിയാണ് മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

അല്ലു അര്‍ജുന് പിന്നാലെ ജൂനിയര്‍ എന്‍ടിആര്‍ ആണ് അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആറാം സ്ഥാനത്ത് മഹേഷ് ബാബു ആണ്. ഏഴാം സ്ഥാനത്ത് അക്ഷയ്കുമാറും എട്ടാം സ്ഥാനത്ത് സല്‍മാന്‍ഖാനും ഒമ്പതാം സ്ഥാനത്ത് രാംചണും പത്താം സ്ഥാനത്ത് ഹൃത്വിക് റോഷന്‍ ആണ്. ബോളിവുഡ് നടന്മാരെ പിന്തള്ളിയുള്ള ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റവും വലിയ ശ്രദ്ധേയമാണ്.

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ ചിത്രങ്ങളുമായി തന്‍വി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി. ഇന്‍സ്റ്റഗ്രാമിലാണ്…

32 minutes ago

നാടന്‍ പെണ്ണായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

35 minutes ago

അടിപൊളി ചിത്രങ്ങളുമായി കനിഹ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കനിഹ ഇന്‍സ്റ്റഗ്രാമിലാണ്…

38 minutes ago

മനോഹരിയായി വീണ നന്ദകുമാര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വീണ നന്ദകുമാര്‍.…

41 minutes ago

അടിപൊളി ചിത്രങ്ങളുമായി ഗൗതമി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗതമി. ഇന്‍സ്റ്റഗ്രാമിലാണ്…

46 minutes ago

സ്‌റ്റൈലിഷ് ലുക്കുമായി ആര്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആര്യ. ഇന്‍സ്റ്റഗ്രാമിലാണ്…

49 minutes ago