തെന്നിന്ത്യന്‍ സിനിമ ലോകത്തെ സജീവ സാനിധ്യങ്ങളില്‍ ഒരാളാണ് ഐശ്വര്യ രാജേഷ്. തമിഴിലും തെലുങ്കിലും ഒരുപിടി മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയ താരം ഹിന്ദിയിലും മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ ഒരു സംവിധായകന്‍ അപമാനിച്ച സംഭവം പറയുകയാണ് താരം. പത്ത് വര്‍ഷം മുമ്പ് ഒരു സംവിധായകന്‍ സിനിമയിലേക്ക് കാസ്റ്റ് ചെയ്യുമ്പോള്‍ ഞാന്‍ പോയി. എനിക്ക് നായികാവേഷം വേണ്ടായിരുന്നു. പ്രാധാന്യമുള്ള ഒരു കഥാപാത്രം.
ഓഫീസില്‍ ഇരിക്കവെ ആരാണ് ഈ പെണ്‍കുട്ടിയെന്ന് സംവിധായകന്‍ സ്റ്റാഫിനോട് ചോദിച്ചു. ചാന്‍സ് തേടി വന്നതാണെന്ന് അവര്‍ പറഞ്ഞു. ജൂനിയര്‍ ആര്‍ട്ടിസ്റ്റാകാന്‍ പോലും പറ്റില്ല. തിരിച്ചയക്കെന്ന് എന്റെ മുന്നില്‍ വെച്ച് പറഞ്ഞു എന്നാണ് താരം പറയുന്നത്.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…