ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. വിശ്വസുന്ദരി പട്ടം നേടിയാണ് സുസ്മിത ബോളിവുഡിലെത്തുന്നത്.
അഭിനയത്തിനും ഫിറ്റ്‌നസിനും ഒരുപോലെ ശ്രദ്ധ നല്‍കുന്ന വ്യക്തികൂടിയാണ് സുസ്മിത. എന്നിട്ടും കഴിഞ്ഞ വര്‍ഷം ഹൃദായാഘാതത്തെതുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇപ്പോൾ താരം പറഞ്ഞ വാക്കുകളാണ് വൈറലാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി താൻ സിംഗിളായാണ് ജീവിക്കുന്നതെന്ന് നടി സുസ്മിത സെൻ. നടി റിയ ചക്രബർത്തിയുടെ ടോക്ക് ഷോയായ ചാപ്റ്റർ 2വിലാണ് സുസ്മിത തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. “ഇന്ന് ഈ നിമിഷം, എന്‍റെ ജീവിതത്തിൽ ഒരു പുരുഷനുമില്ല. ഞാനിപ്പോൾ കുറച്ചു നാളായി സിംഗിളാണ്. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷമായി. എനിക്ക് ഇപ്പോൾ ആരോടും താല്പര്യമില്ല എന്നാണ് താരം പറയുന്നത്.
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന് എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…