ബിഗ്‌ബോസിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എയ്ഞ്ചല്‍ തോമസ്. മോഡലിംഗ് രംഗത്തും സജീവ സാനിധ്യമാണ് എയ്ഞ്ചല്‍. മോഡലായും മെന്ററായുമെല്ലാം ഫാഷന്‍ ലോകത്ത് തന്റെ ശ്രദ്ധേയ സാനിധ്യമറിയിക്കാന്‍ എയ്ഞ്ചലിന് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കൂടുതല്‍ ഗ്ലാമറസ് വേഷങ്ങള്‍ അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെടാറ്.
ഇപ്പോള്‍ തന്റെ ചിത്രത്തിന് താഴെ മോശം കമന്റ് ചെയ്തയാള്‍ക്ക് മറുപടി നല്‍കുകയാണ് എയ്ഞ്ചല്‍. മണ്ണാര്‍കാട് ക്ഷേത്രത്തില്‍ നിന്നുള്ള വീഡിയോയാണ് താരം പങ്കുവെച്ചത്. ഇതിന് താഴെ തൊഴുന്നതൊക്കെ കൊള്ളാം, അഹിന്ദുക്കള്‍ കൊടിമരച്ചുവടിനപ്പുറം കടക്കരുതെന്നാണ് ആചാരം എന്നായിരുന്നു കമന്റ്. പിന്നാലെ മറുപടിയുമായി താരം എത്തുകയായിരുന്നു. ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നേ എന്നായിരുന്നു ഏയ്ഞ്ചലിന്റെ മറുപടി.
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…