ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
പല വേദികളിലും മനോഹരമായി അണിഞ്ഞൊരുങ്ങിയാണ് താരം പ്രത്യക്ഷപ്പെടാറ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം.
ഇപ്പോള്‍ തന്റെ ഭക്ഷണക്രമത്തെക്കുറിച്ച് സംസാരിക്കുകയാണ് ദീപിക. ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പങ്കുവെച്ച് അതോടൊപ്പമാണ് താരം തന്റെ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നത്. തന്റെ മുന്നില്‍ നിറയെ മധുര പലഹാരങ്ങള്‍ ഉള്ള ചിത്രമാണ് ദീപിക പങ്കുവെച്ചത്. എന്റെ മുന്നിലിരിക്കുന്ന സാധനങ്ങള്‍ കണ്ട് നിങ്ങള്‍ അമ്പരന്നോ എന്ന് ചോദിച്ചുകൊണ്ടാണ് താരം തന്റെ ഭക്ഷണത്തെക്കുറിച്ചുള്ള ബാക്കി കുറിപ്പ് ആരംഭിക്കുന്നത്. ഒരിക്കലും പട്ടിണി കിടന്നല്ല താന്‍ ശരീര സൗന്ദര്യം നിലനിര്‍ത്തുന്നത് എന്നാണ് താരം പറയുന്നത്. നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് . തന്റെ ഭക്ഷണത്തെക്കുറിച്ച് വരുന്ന മറ്റു വാര്‍ത്തകള്‍ ഒന്നും വിശ്വസിക്കരുത്. നന്നായി ഭക്ഷണം കഴിക്കും. സ്ഥിരമായി ശരീരത്തെ കേള്‍ക്കും. ഒപ്പം ബാലന്‍സ് ആയി ജീവിക്കുക എന്നതാണ് താന്‍ പിന്തുടരുന്ന ഡയറ്റ് എന്നാണ് ദീപിക പറയുന്നത്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിന്‍.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അസിന്‍. സത്യന്‍…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
നടി, നിര്‍മ്മാതാവ്, യൂട്യൂബര്‍ എന്നീ നിലകളില്‍ എല്ലാം…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…