Priyanka Nair
ചുരുക്കം ചില സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രിയങ്ക നായര്‍. ഇപ്പോള്‍ ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് പ്രിയങ്ക. ഇതിന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
മോഡലിങ്ങിലൂടെയാണ് പ്രിയങ്ക സിനിമയിലേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പ്രിയങ്ക തന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോൾ സിനിമ ജീവിതത്തേക്കുറിച്ച് പറയുകയാണ് താരം. സിനിമയിൽ അഭിനയിച്ച് തുടങ്ങിയ സമയത്ത് നല്ല ഭയമുണ്ടായിരുന്നു. ആ ഒരു ഭയം എപ്പോൾ അഭിനയിച്ചാലും എനിക്കുണ്ട്. ഭയം ഉണ്ടെങ്കിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തി കൂടുതൽ നന്നാക്കാൻ പറ്റുമെന്ന് തോന്നാറുണ്ട് എന്നുമാണ് പ്രിയങ്ക പറയുന്നത്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്. പല…
സംവിധായകന്, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…