കിടിലൻ ലുക്കിൽ ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെച്ച് അനുമോൾ. ചിത്രത്തിൽ ഏറെ മനോഹരിയാണ് താരം.
സോഷ്യൽ മീഡിയയിൽ സജീവമായ താരം എന്നും ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. നിരവധിപേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്.
ചായിൽയം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിൽ അനുമോൾ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. അമീബയിൽ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ ചെയ്തത്.
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ബെത്‌ലഹേം…
സിനിമയിലെ ഡയലോഗ് ഡെലിവറിയും രാഷ്ട്രീയത്തിലെ ആക്രമണോത്സുകതയും ഒരുമിച്ചു…
മകൾ അലംകൃതയ്ക്ക് പന്ത്രണ്ടാം പിറന്നാൾ ആശംസകൾ നേർന്ന്…
ഇന്നത്തെ തലമുറയെ പോലെയല്ല താന്‍ വളര്‍ന്ന് വന്നതെന്ന്…
മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തുകയാണ് സിനിമ ലോകം.…