Categories: latest news

കാന്‍സറായതുകൊണ്ടാണോ മുടി മൊട്ടയടിച്ചത്; രചന പറയുന്നു

മറിമായം എന്ന മഴവില്‍ മനോരമയിലെ പരിപാടിയിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് രചന നാരായണന്‍ കുട്ടി. തൃശൂര്‍ ഭാഷയിലുള്ള സംസാരവും പക്വമായ അഭിനയവും രചനയ്ക്ക് ആരാധകരെ നേടിക്കൊടുത്തു.

തൃശ്ശൂര്‍ ജില്ലയില്‍ ആണ് രചനയുടെ ജനനം. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സ്‌ക്കൂള്‍ കലോത്സവങ്ങളില്‍ ശാസ്ത്രീയനൃത്തം, ഓട്ടന്‍ തുള്ളല്‍, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്തു. നാലാം കല്‍സുമുതല്‍ പത്തുവരെ തൃശൂര്‍ ജില്ലാ കലാതിലകമായിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഈയടുത്താണ് താരം മുടി മൊട്ടയടിച്ചത്. ഇപ്പോള്‍ അതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ക്യാന്‍സര്‍ ആണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. മനസ്സിനില്ല എന്നായിരുന്നു രചനയുടെ മറുപടി. അതേസമയം രചനയ്ക്ക് പിന്തുണയുമായി ആരാധകര്‍ എത്തുന്നുണ്ട്. കാന്‍സര്‍ ഉള്ളവര്‍ മാത്രമേ മുടി മുറിക്കുവുള്ളോ, പുള്ളിക്കാരി തിരുപ്പതി പോയതാണെന്നായിുരന്നു ഒരു ആരാധകന്റെ മറുപടി.

അനില മൂര്‍ത്തി

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

4 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

11 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

11 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

11 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

11 hours ago