മറിമായം എന്ന മഴവില്‍ മനോരമയിലെ പരിപാടിയിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് രചന നാരായണന്‍ കുട്ടി. തൃശൂര്‍ ഭാഷയിലുള്ള സംസാരവും പക്വമായ അഭിനയവും രചനയ്ക്ക് ആരാധകരെ നേടിക്കൊടുത്തു.
തൃശ്ശൂര്‍ ജില്ലയില്‍ ആണ് രചനയുടെ ജനനം. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ സ്‌ക്കൂള്‍ കലോത്സവങ്ങളില്‍ ശാസ്ത്രീയനൃത്തം, ഓട്ടന്‍ തുള്ളല്‍, കഥകളി, കഥാപ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്തു. നാലാം കല്‍സുമുതല്‍ പത്തുവരെ തൃശൂര്‍ ജില്ലാ കലാതിലകമായിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഈയടുത്താണ് താരം മുടി മൊട്ടയടിച്ചത്. ഇപ്പോള്‍ അതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് താരം. ക്യാന്‍സര്‍ ആണോ എന്നായിരുന്നു ഒരാളുടെ ചോദ്യം. മനസ്സിനില്ല എന്നായിരുന്നു രചനയുടെ മറുപടി. അതേസമയം രചനയ്ക്ക് പിന്തുണയുമായി ആരാധകര്‍ എത്തുന്നുണ്ട്. കാന്‍സര്‍ ഉള്ളവര്‍ മാത്രമേ മുടി മുറിക്കുവുള്ളോ, പുള്ളിക്കാരി തിരുപ്പതി പോയതാണെന്നായിുരന്നു ഒരു ആരാധകന്റെ മറുപടി.
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…
ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും…
ചുരുക്കം സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ദുര്‍ഗ…
ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഭിരാമി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ പരമേശ്വരന്‍.…