ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്‌നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്
വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.
സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്ക് കന്യാസ്ത്രീ ആവാന്‍ ആഗ്രഹമുണ്ടായിരുന്നു എന്ന് പറയുകയാണ് റിമി ടോമി ഇപ്പോള്‍. ആ സമയത്ത് പള്ളിയെ വീട് അത് മാത്രമായിരുന്ന.ു മറ്റു കാര്യങ്ങള്‍ വേറെ ഒന്നും ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു തവണ വീട്ടില്‍ പറഞ്ഞു. എന്നാല്‍ നടന്നില്ല. കന്യാസ്ത്രീ ആവാന്‍ ദൈവം വിളിക്കെട്ടണം. എനിക്ക് അതില്ലെന്ന് നേരത്തെ അറിയാമായിരുന്നു. ദൈവത്തിന് എന്നെക്കൊണ്ട് വേദികള്‍ അലക്കി പൊളിക്കാനുള്ള വിധി ആയിരിക്കും എന്നുമാണ് റിമി ടോമി പറയുന്നത്
തെന്നിന്ത്യന് സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര ജാസ്മിന്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…