ആരാധകര്‍ക്കായി ഏറെ പ്രിയങ്കരിയായ നടിയായിരുന്നു അനുശ്രീ. ബാലതാരമായാണ് അനുശ്രീ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. സീരിയലിലായിരുന്നു താരം പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്.
സീരിയലില്‍ സജീവമായി നിന്ന സമയത്താണ് ക്യാമറാമാന്‍ വിഷ്ണുവിനൊപ്പം ഒളിച്ചോടിപ്പോയി വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. ഗര്‍ഭിണിയായതോടെ അനുശ്രീ സ്വന്തം വീട്ടിലേക്ക് തിരിച്ച് വന്നു. ഇപ്പോള്‍ ഭര്‍ത്താവുമായി അകന്ന് ജീവിക്കുകയാണ്. താരത്തിന് ഒരു മകനും ഉണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന താരം എന്നും തന്റെ വിശേഷങ്ങള്‍ യൂട്യൂബില്‍ പങ്കുവെക്കാറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചാറ് മാസങ്ങളായി താരം വീഡിയോ പങ്കുവെക്കാറില്ല. വളരെ നാളുകള്‍ക്കുശേഷം കഴി!ഞ്ഞ ദിവസമാണ് അനുശ്രീയുടെ ഒരു സോഷ്യല്‍മീഡിയ പോസ്റ്റ് വന്നത്. മകന് രണ്ടാം പിറന്നാള്‍ ആശംസിച്ചുള്ള പോസ്റ്റായിരുന്നു അത്. പോസ്റ്റിന് താഴെ പിറന്നാള്‍ ആശംസകളേക്കാള്‍ കൂടുതല്‍ അനുശ്രീയുടെ വിശേഷങ്ങള്‍ തിരക്കിയുള്ള കമന്റുകളാണ് ഏറെയും. യുട്യൂബ് ചാനലിന് എന്ത് സംഭവിച്ചു എന്നതടക്കമുള്ള ചോദ്യങ്ങള്‍ കമന്റ് ബോക്‌സില്‍ നിറയുന്നുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഐശ്വര്യ ലക്ഷ്മി.…