അടിപൊളി ലുക്കിൽ ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെച്ച് അനുമോൾ. ഇൻസ്റ്റഗ്രാമിൽ ആണ് താരൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ ഏറെ മനോഹരിയാണ് അനുമോൾ.
സോഷ്യൽ മീഡിയയിൽ സജീവമായ താരം എന്നും ആരാധകർക്കായി ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. നിരവധിപേരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്.
ചായിൽയം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിൽ അനുമോൾ നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. അമീബയിൽ ശക്തമായ സ്ത്രീകഥാപാത്രത്തെയാണ് അനുമോൾ ചെയ്തത്.
പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമാകുന്ന പുതിയ മലയാള ചിത്രം…
നടൻ സലിം കുമാറിനൊപ്പമുള്ള ഒരു പഴയ ചിത്രം…
ബാലതാരമായി മലയാളികളുടെ പ്രിയങ്കരിയായ നന്ദന വർമ പങ്കുവെച്ച…
തന്റെ വിവാഹ സങ്കല്പങ്ങളെക്കുറിച്ചും പേഴ്‌സണല്‍ സ്‌പെയ്‌സിനെക്കുറിച്ചുമൊക്കെ നടി…
വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി നടി ജ്യോതിക. ജെന്‍സി…