Categories: latest news

സ്‌റ്റേജില്‍ പാടുമ്പോള്‍ ശ്വാസം മുട്ടുമായിരുന്നു: റിമി ടോമി

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായി ഗായികയാണ് റിമി ടോമി
പിന്നണി ഗായികയായും അവതാരികയായും അഭിനേത്രിയുമായുമെല്ലാം മികവ് തെളിയിച്ച റിമി ടോമി കഴിഞ്ഞ കുറച്ചധികം കാലമായി ഒരു ഫിറ്റ്‌നെസ് ഫ്രീക്കുകൂടിയാണ്. തന്റെ വര്‍ക്ക്ഔട്ട് വീഡിയോയും ഫൊട്ടോസുമെല്ലാം താരം പങ്കുവെക്കാറുമുണ്ട്

വേദിയില്‍ എത്തിയാല്‍ ഫുള്‍ എനര്‍ജിയില്‍ പാട്ടു പാടിയും തമാശകള്‍ പറഞ്ഞും റിമി എല്ലാവരെയും കയ്യില്‍ എടുക്കാറുണ്ട്. പല റിയാലിറ്റ് ഷോ കളിലും ജഡ്ജായും റിമി എത്താറുണ്ട്.

എന്നാല്‍ നല്ല തടി ഉണ്ടായിരുന്നപ്പോഴുള്ള തന്റെ അവസ്ഥയെക്കുറിച്ച് പറയുകയാണ് താരം. സ്റ്റേജില്‍ നിന്ന് പെര്‍ഫോം ചെയ്യുമ്പോള്‍ തടി കാരണം ശ്വാസം മുട്ടും. സാരിയുടുക്കുമ്പോള്‍ അതിനടിയില്‍ ബെല്‍റ്റ് ഇടണം. ബെല്‍റ്റ് മുറുകി ഇറുകിപ്പിടുത്തം. തനിക്ക് പറ്റാതായി. ഇപ്പോള്‍ സാരിയുടുക്കുമ്പോള്‍ സമാധാനമുണ്ട്. ബ്യൂട്ടി കോണ്‍ഷ്യസായിട്ടല്ല. ആരോ?ഗ്യമുള്ളതും ആത്മവിശ്വാസമുള്ളതും ഇപ്പോഴത്തെ മാറ്റത്തിലാണെന്നും എന്നും താരം പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ഗര്‍ഭിണിയായിരുന്നപ്പോഴും അമ്മ തിരിഞ്ഞ് നോക്കിയില്ല; സാന്ദ്ര

മലയാളികള്‍ക്ക് സുപരിചിതയായ നടിയും അവതാരകയുമാണ് സാന്ദ്ര എമി.…

3 minutes ago

അച്ഛന്‍ ദിവസവും അഞ്ച് പാക്കറ്റ് സിഗരറ്റ് വലിക്കും; സുചിത്ര

മോഹന്‍ലാല്‍ എന്ന പേരിനൊപ്പം തന്നെ മലയാളികള്‍ പറയുന്ന…

16 minutes ago

ആരെങ്കിലും എന്നെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ; ഐശ്വര്യ ലക്ഷ്മി

അല്ലു അര്‍ജുനെ നായകനാക്കി അറ്റ്ലി ഒരുക്കുന്ന ബിഗ്…

19 minutes ago

മാസ് ലുക്കിൽ ധനുഷും മമ്മൂട്ടിയും; ‘ഓം’ നവംബർ 20-ന് തിയേറ്ററുകളിലേക്ക്

ദേശീയ അവാർഡ് ജേതാക്കളായ ധനുഷും മമ്മൂട്ടിയും ആദ്യമായി…

4 hours ago