Categories: latest news

ഗ്ലാമറസ് പോസുമായി വീണ്ടും ശ്രിൻ്റ

ഗ്ലാമറസ് പോസില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രിൻ്റ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

1983 എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിൻ്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി ശ്രിൻ്റ മാറി.

ചുരുങ്ങിയ കാലം കൊണ്ട് നല്ല വേഷങ്ങൾ ചെയ്യാൻ ശ്രിൻ്റയ്ക്ക് സാധിച്ചിട്ടുണ്ട്. ലഭിച്ച വേഷങ്ങൾ എല്ലാം മികച്ചതായിരുന്നു. മികച്ചൊരു മോഡൽ കൂടിയാണ് സ്രിൻ്റ. താരത്തിൻ്റെ സ്‌റ്റൈലിഷ് വസ്ത്രങ്ങൾക്ക് ആരാധകർ ഏറെയാണ്.

ജോയൽ മാത്യൂസ്

Recent Posts

മാധുരിയോ വേദികയോ? സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച് താരസുന്ദരിമാരുടെ ഗ്ലാമർ പോരാട്ടം; ആരാണ് നിങ്ങളുടെ മനസ്സ് കവർന്നത്?

ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ നെഞ്ചിടിപ്പ് കൂട്ടി തെന്നിന്ത്യൻ സുന്ദരിമാരായ…

4 hours ago

‘ജയിലർ 2’ ഒന്നാം ദിവസം 140 കോടി നേടിയാൽ ആയിരം കോടി ക്ലബ്ബിൽ ഇടം നേടുമോ?

സൂപ്പർസ്റ്റാർ രജനികാന്തും സംവിധായകൻ നെൽസണും വീണ്ടും ഒന്നിക്കുന്ന…

4 hours ago

ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യില്ല ; പിന്നീട് തീരുമാനം തിരുത്തി ശോഭിത

ബന്ധങ്ങളില്‍ പോലും കാലങ്ങള്‍ കഴിയുമ്പോള്‍ എല്ലാത്തിലും കാലാനുസൃതമായ…

10 hours ago

വിവാഹം വേണ്ടെന്ന് തീരുമാനിച്ചത് ഞാന്‍ തന്നെ; സല്‍മാന്‍ ഖാന്‍

വിവാഹം കഴിക്കാത്തതിന്റെ പേരില്‍ മറ്റാരെയും കുറ്റപ്പെടുത്താനില്ലെന്നും കുട്ടികള്‍…

10 hours ago