Categories: latest news

ഇപ്പോഴും തനിക്ക് മോശം മെസേജുകള്‍ അയക്കുന്നവരുണ്ട്: ശാലു മേനോന്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലു മേനോന്‍. സീരിയലിലൂടെയാണ് താരം ഏവര്‍ക്കും പ്രിയങ്കരിയായി മാറിയത്. മികച്ചൊരു നര്‍ത്തകിയും മോഡലും കൂടിയാണ് ശാലു. സ്വന്തമായി നൃത്തവിദ്യാലയവും ശാലുവിനുണ്ട്.

1998 ല്‍ ബ്രിട്ടീഷ് മാര്‍ക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ശാലുവിന്റെ സിനിമാ അരങ്ങേറ്റം. കവര്‍ സ്റ്റോറി, കാക്കക്കുയില്‍, വക്കാലത്ത് നാരായണന്‍കുട്ടി, മകള്‍ക്ക്, കിസാന്‍, ഇത് പതിരാമണല്‍ എന്നിവയാണ് ശാലുവിന്റെ ചിത്രങ്ങള്‍.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് താരം ജയിലില്‍ കിടന്നിരുന്നു. കൂടാതെ താരത്തിന്റെ മോര്‍ഫ് ചെയ്ത വീഡിയോയും പ്രചരിച്ചിരുന്നു. എന്നാല്‍ എല്ലാ കഴിഞ്ഞ് നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തനിക്കിപ്പോഴും ആളുകള്‍ മോശം മെസേജ് അയക്കാറുണ്ട് എന്നാണ് താരം പറയുന്നത്. മെസേജ് അയക്കുന്നവരും മാന്യത കാണിക്കണം. ഫേക്ക് ഐഡികളില്‍ നിന്ന് വന്നാണ് മോശം വാക്കുകള്‍ പറയുന്നത്. നേരിട്ട് അവരുടെ മുഖം കാണിച്ച് കൊണ്ട് സംസാരിക്കാന്‍ അവര്‍ക്ക് ധൈര്യമില്ല. ഇത്തരത്തില്‍ വളരെ മോശമായി പ്രതികരിക്കുന്ന ചിലതിനോട് മാത്രമേ ഞാന്‍ പ്രതികരിക്കാറുള്ളു. ചിലത് ഞാന്‍ വിട്ട് കളയും. അല്ലെങ്കില്‍ അതിനേ നമുക്ക് സമയമുണ്ടാവുകയുള്ളു എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

11 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

16 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

16 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

16 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

16 hours ago