Categories: latest news

ഭര്‍ത്താവിനൊപ്പം ചിത്രങ്ങളുമായി മീര നന്ദന്‍

വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ് മീര ഇപ്പോള്‍.

റിയാലിറ്റി ഷോയിലൂടെ സിനിമയിലെത്തിയ അഭിനേത്രിയാണ് മീര. ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയില്‍ മീര അവതാരകയായിരുന്നു. 2008 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘മുല്ല’യിലൂടെയാണ് മീര അഭിനയരംഗത്തേക്ക് കാലെടുത്തുവച്ചത്. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പമെല്ലാം മീര അഭിനയിച്ചു.

അനില മൂര്‍ത്തി

Recent Posts

നായിക എന്റെ ഭാര്യയാണ് ; മേതിൽ ദേവികയുടെ സിനിമ കണ്ട് മുകേഷ്

പ്രമുഖ നർത്തകിയായ മേതിൽ ദേവിക അരങ്ങേറ്റം കുറിച്ച…

4 hours ago

തങ്കലാൻ ഒടിടിയിലേക്ക്

തീയേറ്ററുകളിൽ ആരാധകരെ ഞെട്ടിച്ച വിക്രം ചിത്രം തങ്കലാൻ…

4 hours ago

മേക്കപ്പ് കസേരയിൽ പോലും തനിക്ക് അടങ്ങിയിരിക്കാനാകില്ല; അസുഖത്തെക്കുറിച്ച് ആലിയ ഭട്ട്

താൻ നേരിടുന്ന അസുഖത്തെക്കുറിച്ച് തുറന്നു പറഞ്ഞു ബോളിവുഡ്…

4 hours ago

കവിയൂര്‍ പൊന്നമ്മയെ അവസാനമായി കാണാന്‍ മമ്മൂട്ടിയും മോഹന്‍ലാലും എത്തിയപ്പോള്‍ (വീഡിയോ)

അന്തരിച്ച നടി കവിയൂര്‍ പൊന്നമ്മയ്ക്കു അന്ത്യാജ്ഞലി അര്‍പ്പിച്ച്…

8 hours ago

രജനിയെ ഇടിക്കാന്‍ മലയാളത്തില്‍ നിന്ന് സാബുമോന്‍ ! വേട്ടൈയന്‍ കസറുമോ?

ടി.ജെ.ഝാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയൈന്‍ ഒക്ടോബര്‍ 10…

8 hours ago

ക്യൂട്ട് ഗേളായി കല്യാണി

ആരാധകര്‍ക്കായി ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി പ്രിയദര്‍ശന്‍.…

11 hours ago