Categories: latest news

ആസ്വദിച്ച് ജീവിക്കണം; വയസാം കാലത്ത് കുറേ പണം ഉണ്ടായിട്ട് കാര്യമില്ല: ജീവ

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതിമാരാണ് ജീവയും അപര്‍ണ തോമസും. അവതാരകന്‍ എന്ന നിലയില്‍ ഏറെ ആരാധകന്‍ ഉള്ള താരമാണ് ജീവ. അപര്‍ണ സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സുള്ള താരമാണ്.

അപര്‍ണയുടെയും ജീവയുടെയും അഭിമുഖവും ഫോട്ടോയും എല്ലാം എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതിനാല്‍ എന്നും വിശേഷങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വെക്കാറുമുണ്ട്.

ഇപ്പോള്‍ ജീവിതം ആസ്വദിച്ച് ജീവിക്കണം എന്ന് പറയുകയാണ് ജീവ. എനിക്ക് നേരത്തെ സാധിക്കാതെ പോയ കാര്യങ്ങള്‍ ഇപ്പോള്‍ സമ്പാദിക്കുമ്പോള്‍ ഞാന്‍ ചെയ്യാറുണ്ട്. വയസാം കാലത്ത് കുറേ ബാങ്ക് ബാലന്‍സ് മാത്രം ഉണ്ടായിട്ട് കാര്യമില്ലല്ലോ. തിരിഞ്ഞ് നോക്കുമ്പോള്‍ ലൈഫ് എഞ്ചോയ് ചെയ്തിട്ടുണ്ടെന്ന് തോന്നണ്ടേ. എന്നോട് ചോദിച്ചാല്‍ ലൈഫ് എഞ്ചോയ് ചെയ്തിട്ടുണ്ടെന്ന് എനിക്ക് പറയാന്‍ പറ്റും. ഒറ്റ ലൈഫ് അല്ലേയുള്ളു. അപര്‍ണയോടും അങ്ങനെ തന്നെയാണ് പറയാറുള്ളത് എന്നും ജീവ പറയുന്നു.

അനില മൂര്‍ത്തി

Recent Posts

ഗ്ലാമറസ് പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

4 minutes ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

9 minutes ago

ട്രാഫിക് എന്റെ ഇമേജ് മാറ്റിയ സിനിമ; കുഞ്ചാക്കോ ബോബന്‍

തന്റെ ഇമേജ് മാറാന്‍ ഒരുപാട് സഹായിച്ച സിനിമകളിലൊന്നാണ്…

1 hour ago

150 കോടി വിലയുള്ള ‘വാഴ’; മമ്മൂട്ടിക്കില്ലാത്ത നേട്ടം പിള്ളേർക്ക് !

അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…

16 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago

അതിമനോഹരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍.…

2 days ago