Categories: latest news

പ്രതീക്ഷിക്കുന്ന മര്യാദ ലഭിച്ചില്ലെങ്കില്‍ എനിക്ക് ദേഷ്യം വരും: ആസിഫ് അലി

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ആസിഫ് അലി.പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലെ ‘സണ്ണി ഇമട്ടി’ എന്ന കഥാപാത്രമായാണ് ആസിഫ് അലി സിനിമയിലേക്ക് എത്തുന്നത്.

രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ അന്‍പതാം ചിത്രമായ ‘കഥ തുടരുന്നു’ എന്ന സിനിമയായിരുന്നു. ഇദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വരാഗമായിരുന്നു. ആസിഫ് അലിക്ക് പ്രശസ്തി നേടി കൊടുത്ത ഒരു സിനിമയായിരുന്നു ഇത്. പിന്നീട് ബെസ്റ്റ് ഓഫ് ലക്ക്, ഇതു നമ്മുടെ കഥ, വയലിന്‍ എന്നീ സിനിമകളില്‍ ഇദ്ദേഹം നായകനായി. ട്രാഫിക്, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രങ്ങളിലൂടെ ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനായി. ഈ സിനിമകള്‍ വന്‍ വിജയങ്ങളുമായിരുന്നു

പെട്ടെന്ന് ദേഷ്യവും വരുമോ എന്ന ചോദ്യത്തിന് മറുപടി മറുയുകയാണ് താരം. നൂറ് ശതമാനം എഞ്ചോയ് ചെയ്താണ് ഞാന്‍ കാര്യങ്ങള്‍ ചെയ്യാറുള്ളത്. അതിനിടയില്‍ പുറകില്‍ നിന്നുള്ള സംസാരവും ആളുകളുടെ പ്രവൃത്തികളും എന്നെ ഇറിറ്റേറ്റ് ചെയ്യും. ഞാന്‍ ജെനുവിനായി സംസാരിക്കണമെന്ന് ആ?ഗ്രഹിക്കുന്നുണ്ടെങ്കില്‍ ഞാന്‍ പ്രതീക്ഷിക്കുന്ന ചില മര്യാദകളുണ്ട്. ആ മര്യാദ കിട്ടിയില്ലെങ്കില്‍ ഞാന്‍ ഇറിറ്റേറ്റഡാകും എന്നാണ് താന്‍ ദേഷ്യപ്പെടാനുള്ള സാഹചര്യങ്ങള്‍ വിശദീകരിച്ച് ആസിഫ് പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

അച്ഛന്‍ ഉപേക്ഷിച്ചെങ്കിലും കുടുംബവുമായി ബന്ധമുണ്ട്: അമൃത

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…

6 hours ago

എന്റെ തലമുണ്ഡനം ചെയ്ത ഇടം; പോസ്റ്റുമായി സംയുക്ത

മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…

6 hours ago

താനും സിമിയും ലെസ്ബിയനാണോ? മഞ്ജു പത്രോസ് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…

7 hours ago

അമല പോള്‍ വീണ്ടും ഗര്‍ഭിണിയോ? വിടാതെ സോഷ്യല്‍ മീഡിയ

മലയാളക്കരയില്‍ നിന്നെത്തി തെന്നിന്ത്യയാകെ തന്റെ സാനിധ്യമറിയിച്ച താരമാണ്…

8 hours ago

അഭിനയ രംഗത്തേക്ക് വരുന്നതിന് പലര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല: ഷീല

മലയാള സിനിമക്ക് ഒട്ടേറെ സംഭാവനകള്‍ ചെയ്ത നടിയാണ്…

8 hours ago

അച്ഛന്റെ പിറന്നാളിന് ഇതുവരെ ഇല്ലാത്ത ചവിട്ടാണ് ബേബി തന്നത്: ദിയ കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…

8 hours ago