Categories: latest news

വിവാഹം കഴിക്കില്ല, ഫ്രണ്ട്‌സ് വിത്ത് ബെനഫിറ്റാകാം എന്നാണ് കാമുകന്‍ പറഞ്ഞത്: ആര്യ

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.

ഇപ്പോള്‍ ജീവിതത്തിലെ ബിഗ് നോ പറഞ്ഞത് എന്താണെന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് താരം. കമ്മിറ്റ് ആകാനോ വിവാഹം കഴിക്കാനോ തനിക്ക് പറ്റില്ലെന്നും ഇതുപോലെ കാഷ്വല്‍ റിലേഷന്‍ഷിപ്പ് തുടരാമെന്നും പറഞ്ഞപ്പോള്‍. ഏതാണ്ട് ഫ്രണ്ട്‌സ് വിത്ത് ബെനഫിറ്റ്‌സ് പോലെ. ഞാന്‍ അതിന് ഓക്കെയായിരുന്നില്ല. അതിനാല്‍ നോ പറയുകയും ജീവിതവുമായി മുന്നോട്ട് പോവുകയും ചെയ്തു. ആ നോ ഒരുപാട് ട്രോമയും ബ്രെയിന്‍സ്‌റ്റോമിംഗും ആവശ്യപ്പെടുന്നതായിരുന്നു. പക്ഷെ അതായിരുന്നു ഞാന്‍ ജീവിതത്തില്‍ പറഞ്ഞ ഏറ്റവും വലുതും മികച്ചതുമായ നോ എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

5 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

5 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

10 hours ago