മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.

ഇപ്പോള്‍ താന്‍ സ്വീറ്റിസിന് അഡിക്ടാണെന്ന് പറയുകയാണ് താരം. ഫിറ്റ്‌നെസ് നോക്കുന്ന ആളാണ് ഞാന്‍. പക്ഷെ ഞാന്‍ നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ്. കുക്ക് ചെയ്യുന്നതും അതേ പോലെ ഇഷ്ടമാണ്. സ്വീറ്റ്‌സിന് അഡിക്ടാണ്. ദിവസവും എന്തെങ്കിലും സ്വീറ്റ്‌സ് കഴിക്കും. കണ്‍ട്രോള്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ നന്നായിട്ട് വണ്ണം വെച്ചിട്ടുണ്ട്. ഇനി കണ്‍ട്രോള്‍ ചെയ്യണം. അതിനുള്ള വര്‍ക്കൗട്ടും കാര്യങ്ങളും തുടങ്ങിയിട്ടുണ്ടെന്നും ഹണി റോസ് പറയുന്നു.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഇതിനോടകം തന്നെ ശക്തമായ…
ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ബാലതാരമായാണ്…
പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് ഖുശ്ബു. 1970…
പുതുമുഖ നടിമാരില്‍ ഏറെ ശ്രദ്ധേയയാണ് നടി വിന്‍സി…