Categories: latest news

കുഞ്ഞുണ്ടായപ്പോഴാണ് തനിക്കൊരു പക്വത വന്നത്: രേഖ

മലയാളികള്‍ക്ക് ഒരു കാലത്ത് ഏറെ പ്രിയങ്കരിയായിരുന്ന നടിയാണ് രേഖ. മലയാളത്തിലും തമിഴിലുമായി മുപ്പതിലധികം ചിത്രങ്ങളില്‍ രേഖ അഭിനയിച്ചിട്ടുണ്ട് 1986ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന തമിഴ് ചിത്രമാണ് രേഖയുടെ ആദ്യ ചിത്രം. 1989ല്‍ ആയിരുന്നു രേഖയുടെ ആദ്യ മലയാളചിത്രം. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് ആയിരുന്നു അത്.

കുഞ്ഞ് പിറന്നതിനുശേഷം താരം അഭിനയത്തില്‍ നിന്നും വിട്ടുനിന്നു. ഇപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്. ഞാന്‍ അഭിനയികുന്നതിനോട് കുടുംബത്തിലാര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. എറണാകുളമാണ് എന്റെ സ്വദേശം. വീട്ടുകാര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും ആരും എതിര്‍പ്പൊന്നും പറഞ്ഞില്ല.

എന്റെ നിര്‍മ്മാതാക്കളും സംവിധായകരും സഹപ്രവര്‍ത്തകരുമാണ് ഓരോ സിനിമയിലും എന്നെ തള്ളി വിട്ടതെന്നാണ് രേഖ പറയുന്നത്. അവരെല്ലാം എന്റെ കഴിവ് മനസിലാക്കി കൂടെ നിന്നു. അമ്മയ്‌ക്കൊപ്പമാണ് ലൊക്കേഷനിലേക്ക് വരിക. അപ്പോഴൊക്കെ കുട്ടിക്കളിയായിരുന്നു. പിന്നീട് വിവാഹ ശേഷം ഒരു കുഞ്ഞുണ്ടായപ്പോഴാണ് പക്വത വന്നതെന്നുമാണ് താരം പറയുന്നത്.

അനില മൂര്‍ത്തി

Recent Posts

വാഴയ്ക്കു മൂന്നാം ഭാഗം വരുന്നു

വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ എസ്.എ സംവിധാനം…

29 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

3 hours ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

3 hours ago

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍…

3 hours ago