സാരിയില് ആരാധകര്ക്കായി ചിത്രങ്ങള് പങ്കുവെച്ച് സ്രിന്റ. ഇന്സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില് ഏറെ മനോഹരിയാണ് താരം.
1983 എന്ന സൂപ്പര്ഹിറ്റ് ചിത്രത്തില് നിവിന് പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി സ്രിന്റ മാറി.
ചുരുങ്ങിയ കാലം കൊണ്ട് നല്ലവേഷങ്ങള് ചെയ്യാന് സ്രിന്റയ്ക്ക് സാധിച്ചിട്ടുണ്ട്. ലഭിച്ച വേഷങ്ങള് എല്ലാം മികച്ചതായിരുന്നു. മികച്ചൊരു മോഡല് കൂടിയാണ് സ്രിന്റ. താരത്തിന്റെ സ്റ്റൈലിഷ് വസ്ത്രങ്ങള്ക്ക് ആരാധകര് ഏറെയാണ്.
ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ നെഞ്ചിടിപ്പ് കൂട്ടി തെന്നിന്ത്യൻ സുന്ദരിമാരായ…
സൂപ്പർസ്റ്റാർ രജനികാന്തും സംവിധായകൻ നെൽസണും വീണ്ടും ഒന്നിക്കുന്ന…
മലയാള നടി റോഷ്ന ആൻ റോയിയുടെ പുത്തൻ…
ബന്ധങ്ങളില് പോലും കാലങ്ങള് കഴിയുമ്പോള് എല്ലാത്തിലും കാലാനുസൃതമായ…
വര്ഷങ്ങളോളം ഉള്ള തന്റെ കാത്തിരിപ്പിന്റെ ഫലം, ഒരു…
വിവാഹം കഴിക്കാത്തതിന്റെ പേരില് മറ്റാരെയും കുറ്റപ്പെടുത്താനില്ലെന്നും കുട്ടികള്…