Aditi Ravi
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അതിഥി രവി. ടൈറ്റാനിക്കിലെ റോസ് എന്ന കഥാപാത്രത്തെ ഓര്‍മപ്പെടുത്തുന്നതാണ് അതിഥിയുടെ പുതിയ ചിത്രം. എന്നാല്‍ ജാക്ക് ഇല്ലെന്ന് താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍ തമാശയായി കുറിച്ചിട്ടുണ്ട്.
‘രഹസ്യങ്ങളുടെ ആഴക്കടലാണ് ഒരു സ്ത്രീയുടെ ഹൃദയം’ എന്ന ക്യാപ്ഷനോടെയാണ് അതിഥി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിലെ ടൈറ്റാനിക് റഫറന്‍സിനെ പ്രശംസിച്ച് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.
2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അതിഥി സിനിമയിലേക്കു കടന്നുവന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്‌സ് എന്ന ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം നേരില്‍ അതിഥി അഭിനയിച്ചിരുന്നു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അമൃത നായര്‍.…
ആരാധകരുടെ പ്രിയ താരമാണ് ദീപിക പദുക്കോണ്‍. പല…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…