ആരാധകര്ക്കായി അതിഗംഭീര ലുക്കില് ചിത്രങ്ങള് പങ്കുവെച്ച് പാര്വതി തിരുവോത്ത്. ഇന്സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള് പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില് ഏറെ മനോഹരിയാണ് താരം.
സോഷ്യല് മീഡിയയില് സജീവമായ താരം എന്നും ആരാധകര്ക്കായി ചിത്രങ്ങള് പങ്കുവെക്കാറുണ്ട്. അതു മാത്രമല്ല പലപ്പോഴും നിലപാടുകള് കൊണ്ടും താരം എന്നും വാര്ത്തകളില് നിറയാറുണ്ട്.
2006ല് ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്, ബാംഗ്ലൂര് ഡെയ്സ്, എന്ന് നിന്റെ മൊയ്തീന്, ചാര്ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില് പാര്വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.
ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ നെഞ്ചിടിപ്പ് കൂട്ടി തെന്നിന്ത്യൻ സുന്ദരിമാരായ…
സൂപ്പർസ്റ്റാർ രജനികാന്തും സംവിധായകൻ നെൽസണും വീണ്ടും ഒന്നിക്കുന്ന…
മലയാള നടി റോഷ്ന ആൻ റോയിയുടെ പുത്തൻ…
ബന്ധങ്ങളില് പോലും കാലങ്ങള് കഴിയുമ്പോള് എല്ലാത്തിലും കാലാനുസൃതമായ…
വര്ഷങ്ങളോളം ഉള്ള തന്റെ കാത്തിരിപ്പിന്റെ ഫലം, ഒരു…
വിവാഹം കഴിക്കാത്തതിന്റെ പേരില് മറ്റാരെയും കുറ്റപ്പെടുത്താനില്ലെന്നും കുട്ടികള്…