Lakshmi Priya
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ബിഗ് ബോസില്‍ ഒരു പ്രധാന മത്സരാര്‍ത്ഥിയായിരുന്നു താരം. അതില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിരുന്നു.
സിനിമയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 2005ല്‍ നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കഥി തുടരുന്നു എന്ന സിനിമയില്‍ നല്ല വേഷം ലഭിച്ചുവെങ്കിലും പിന്നീട് തനിക്ക് വേഷങ്ങള്‍ കുറവായിരുന്നു എന്നാണ് താരം പറയുന്നത്. എട്ട് മാസത്തോളം ഫ്‌ലാറ്റില്‍ ഒരു സിനിമയുമില്ലാതെ ഇരുന്നു. ലക്ഷ്മിയെ എങ്ങനെ ഉപയോഗിക്കണമെന്ന് ആള്‍ക്കാര്‍ക്ക് കണ്‍ഫ്യൂഷന്‍ വന്നു. കോമഡിക്ക് ഇനി വിളിച്ചാല്‍ വരുമോ എന്ന് കരുതിക്കാണും. അഭിനയിച്ച് മതിയായിട്ടില്ല. എന്തിനോടെങ്കിലും പാഷന്‍ ഉണ്ടെങ്കില്‍ അഭിനയത്തോടും പുസ്തകങ്ങളോടും മാത്രമാണ്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീര നന്ദന്.…
ആരാധകര്ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. അച്ഛന്റെ…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ സെലിബ്രിറ്റി മേക്കപ്പ് ആര്ട്ടിസ്റ്റാണ്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…