Dharmajan Marriage
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ധര്‍മ്മജന്റെ കഥാപാത്രങ്ങള്‍ നിരവധിയാണ്. പിഷാരടിക്കൊപ്പം സ്റ്റേജിലും സിനിമാല എന്ന ഏഷ്യാനെറ്റിലെ പരിപാടിയും ഗംഭീര പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്.
2010ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓര്‍ഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികില്‍ ഒരാള്‍, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചു.
ആദ്യ വിവാഹം രജിസ്റ്റര്‍ ചെയ്യാതിനാല്‍ താരം ഭാര്യയെ വീണ്ടും വിവാഹം ചെയ്തിരുന്നു. എന്നാല്‍ അതിനുശേഷം എല്ലാവരും തന്നോട് നാണമില്ലേ എന്നാണ് ചോദിച്ചത് എന്നാണ് താരം പറയുന്നത്. പക്ഷേ തനിക്ക് അതില്‍ ഒരു നാണവും തോന്നിയിട്ടില്ലെന്നാണ് താരം പറയുന്നത്.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സരയു ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…