Categories: latest news

വെള്ള ഔട്ട്ഫിറ്റില്‍ അടിപൊളിയായി പാര്‍വതി

വെള്ള ഔട്ട്ഫിറ്റില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. അതു മാത്രമല്ല പലപ്പോഴും നിലപാടുകള്‍ കൊണ്ടും താരം എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്.

2006ല്‍ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാര്‍വ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാന്‍, ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി ( 2015) ടേക്ക് ഓഫ് എന്നീ ചലച്ചിത്രങ്ങളില്‍ പാര്‍വ്വതി ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

ജോയൽ മാത്യൂസ്

Recent Posts

മാധുരിയോ വേദികയോ? സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച് താരസുന്ദരിമാരുടെ ഗ്ലാമർ പോരാട്ടം; ആരാണ് നിങ്ങളുടെ മനസ്സ് കവർന്നത്?

ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ നെഞ്ചിടിപ്പ് കൂട്ടി തെന്നിന്ത്യൻ സുന്ദരിമാരായ…

8 hours ago

‘ജയിലർ 2’ ഒന്നാം ദിവസം 140 കോടി നേടിയാൽ ആയിരം കോടി ക്ലബ്ബിൽ ഇടം നേടുമോ?

സൂപ്പർസ്റ്റാർ രജനികാന്തും സംവിധായകൻ നെൽസണും വീണ്ടും ഒന്നിക്കുന്ന…

8 hours ago

ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യില്ല ; പിന്നീട് തീരുമാനം തിരുത്തി ശോഭിത

ബന്ധങ്ങളില്‍ പോലും കാലങ്ങള്‍ കഴിയുമ്പോള്‍ എല്ലാത്തിലും കാലാനുസൃതമായ…

15 hours ago

വിവാഹം വേണ്ടെന്ന് തീരുമാനിച്ചത് ഞാന്‍ തന്നെ; സല്‍മാന്‍ ഖാന്‍

വിവാഹം കഴിക്കാത്തതിന്റെ പേരില്‍ മറ്റാരെയും കുറ്റപ്പെടുത്താനില്ലെന്നും കുട്ടികള്‍…

15 hours ago