Indrans
കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലാളികളെ കുടുകുടു ചിരിപ്പിച്ച നടനാണ് ഇന്ദ്രന്‍സ്. ദൂരദര്‍ശനില്‍ ടെലിവിഷന്‍ സീരിയലായ കളിവീട്ടിലാണ് അഭിനയ ജീവിതം ആരംഭിച്ചത്.
ആദ്യ കാലങ്ങളില്‍ കോമഡി രംഗങ്ങളില്‍ മാത്രം അഭിനയിച്ച ഇന്ദ്രന്‍സിന് പല രീതിയിലുള്ള ബോഡിഷെയിംമിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയും മാറി. സീരിയസ് വേഷങ്ങളില്‍ പോലും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ഇപ്പോള്‍ സിനിമയിലെ പുതിയ കുട്ടികളെക്കുറിച്ച് പറയുകയാണ് അദ്ദേഹം. സിനിമാ ലൊക്കേഷന്‍ പഴയതുപോലെ തന്നെയാണ്. ഇപ്പോഴുള്ള സിനിമാക്കാരും വളരെ ഫ്രണ്ട്‌ലി ആയിട്ടാണ് വര്‍ക്ക് ചെയ്യുന്നത്. പക്ഷേ അതുപോലെ എനിക്ക് പറ്റുന്നില്ല. ഇപ്പോഴത്തെ കുട്ടികള്‍ കൂടിയിരിക്കുന്നിടത്ത് നമ്മള്‍ ചെന്നാല്‍ അവര്‍ മാറിപ്പോയി ഇരിക്കും. നമ്മുടെ അച്ഛനോ അമ്മയോ അടുത്തേക്ക് വന്നാല്‍ കുട്ടികള്‍ മാറിപ്പോയി ഇരിക്കാറുണ്ടല്ലോ, അതുപോലെ എന്നുമാണ് താരം പറയുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…