Categories: latest news

മനംമയക്കും സൗന്ദര്യവുമായി അതിഥി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി രവി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഇന്‍സ്റ്റഗ്രാമില്‍ ഏറെ സജീവമായ താരം എന്നും ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

2014ല്‍ സജി സുരേന്ദ്രന്‍ സംവിധാനം ചെയ്ത ആംഗ്രി ബേബീസ് ഇന്‍ ലൗ എന്ന ചിത്രത്തിലൂടെയാണ് അതിഥി സിനിമയിലേക്കു കടന്നുവന്നു. അതേ വര്‍ഷം തന്നെ ബിവേര്‍ ഓഫ് ഡോഗ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം നേരില്‍ അതിഥി അഭിനയിച്ചിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

നടി അനുമോള്‍ വിവാഹിതയാകുന്നു

സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…

7 hours ago

പാതി കരള്‍ മുറിച്ച് തന്ന ജേക്കബിന്റെ പിറന്നാള്‍ ആഘോഷമാക്കി ബാല

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…

7 hours ago

ആ വിഗ്രഹം വീട്ടിലേക്ക് വന്നതോടെയാണ് ജീവിതം മാറിയത്: നിഷ സാരംഗ്

ഉപ്പും മുളകും എന്ന പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ…

8 hours ago

അതിമനോഹരിയായി തന്‍വി റാം

ആരാധകര്‍ക്കായി മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച് തന്‍വി റാം.…

8 hours ago

സ്‌കൂള്‍ കാലം കഴിഞ്ഞതോടെ സിനിമയോടുള്ള സമീപനം മാറി: വിനീത് ശ്രീനിവാസന്‍

സംവിധായകന്‍, ഗായകന്‍, നടന്‍ എന്നീ നിലകളില്‍ എല്ലാം…

8 hours ago

കീമോ തെറാപ്പിക്ക് മുമ്പ് മുടി മുറിച്ചു മാറ്റി ഹിന ഖാന്‍

ഹിന്ദി സീരിയലിലൂടെ ശ്രദ്ധേയയാ നടിയാമ് ഹിന ഖാന്‍.യേ…

8 hours ago