Categories: latest news

അടിപൊളി ചിത്രങ്ങളുമായി നയന്‍താര

ആരാധകര്‍ക്കായി അടിപൊളി ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

തന്റെ വിശേഷങ്ങളെല്ലാം നയന്‍താര ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. ഇതോടൊപ്പം താരത്തിന്റെ ഫൊട്ടോഷൂട്ടുകള്‍ക്കും നിരവധി ഫോളോവേഴ്‌സാണ് ഉള്ളത്.

ഒരു ഇടവേളയ്ക്ക് ശേഷമാണ് നയന്‍താരയുടെ മടങ്ങി വരവ് എന്നത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നതാണ്. എന്നാല്‍ ഈ വലിയ ഇടവേളയിലും സമൂഹ മാധ്യമങ്ങളില്‍ താരം സജീവമായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

‘എന്റെ ലോകം, പാറ പോലെ എനിക്കൊപ്പം ഉറച്ചു നിന്നവള്‍’; നടി സെലിനു ആശംസകളുമായി മാധവ് സുരേഷ്

സുഹൃത്തും നടിയുമായ സെലിന്‍ ജോസഫിന് പിറന്നാള്‍ ആശംസകള്‍…

4 hours ago

ബൈക്ക് അടക്കം ചെളിയില്‍ വീണു; എന്നിട്ടും വിട്ടുകൊടുക്കാതെ ലേഡി സൂപ്പര്‍സ്റ്റാര്‍ !

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ബൈക്കില്‍ നിന്ന് വീണ്…

4 hours ago

ചെളിയില്‍ വീഴുന്നു, വീണ്ടും പഠിക്കുന്നു: മഞ്ജു വാര്യര്‍

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…

8 hours ago

ഞാന്‍ ഏത് ഭാഷയാണ് സംസാരിക്കുന്നതെന്ന് നിരന്തരം പലരും ചോദിക്കാറുണ്ട്; മറുപടിയുമായി രശ്മിക

തെന്നിന്ത്യന്‍ ലോകത്തെ മനംമയക്കും താരമാണ് രശ്മിക മന്ദാന.…

8 hours ago

അമ്മയുടെ കോപ്പി തന്നെ; മഞ്ജുപിള്ളയുടെ മകളെക്കുറിച്ച് ആരാധകര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള.…

8 hours ago

മരിച്ചു പോയ തന്റെ മകന്റെ മുഖം കാണിക്കാത്തതില്‍ പരാതിയില്ല: ഡിംപിള്‍ റോസ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ഡിംപിള്‍ റോസ്.…

8 hours ago