Categories: latest news

സാരിയില്‍ അഴകായി നടി റീനു മാത്യൂസ്

സാരിയില്‍ സുന്ദരിയായി നടി റീനു മാത്യൂസ്. ഇന്‍സ്റ്റഗ്രാമിലാണ് റീനു പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചുരുക്കം ചില സിനിമകള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് റീനു. ലാല്‍ ജോസ് സംവിധാനം ചെയ്ത ഇമ്മാനുവലില്‍ മമ്മൂട്ടിയുടെ നായികയായാണ് റീനു സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. കുടുംബസമേതം ദുബായിലാണ് താരം ഇപ്പോള്‍ ഉള്ളത്.

എയര്‍ ഹോസ്റ്റസായ റീനു എമിറേറ്റ്സിലെ സ്റ്റാഫാണ് ഇപ്പോള്‍. 1981 ഫെബ്രുവരി ആറിനാണ് റീനുവിന്റെ ജനനം. താരത്തിനു ഇപ്പോള്‍ 43 വയസ് കഴിഞ്ഞു.

ഇമ്മാനുവലിന് മുന്‍പ് ലാല്‍ ജോസ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പട്ടാളത്തില്‍ നായികയായി റീനുവിനെ ആലോചിച്ചതാണ്. വ്യക്തിപരമായ ചില കാരണങ്ങളാല്‍ റീനുവിന് അന്ന് സിനിമ ചെയ്യാന്‍ സാധിച്ചില്ല.

അനില മൂര്‍ത്തി

Recent Posts

അടിപൊളി പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

കിടിലന്‍ ചിത്രങ്ങളുമായി നവ്യ നായര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അന്ന രാജന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അന്ന രാജന്‍.…

9 hours ago

സാരിയില്‍ മനോഹരിയായി ഹന്‍സിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി റായി ലക്ഷ്മി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് റായി ലക്ഷ്മി.…

9 hours ago