Month: June 2024

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം; സൗബിനെ ചോദ്യം ചെയ്യുംമഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം; സൗബിനെ ചോദ്യം ചെയ്യും

മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്കെതിരെ ഇഡി അന്വേഷണം; സൗബിനെ ചോദ്യം ചെയ്യും

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. നിര്‍മ്മാതാക്കളിലൊരാളായ ഷോണ്‍ ആന്റണിയെ ചോദ്യം ചെയ്തു. നിര്‍മ്മാതാവും നടനുമായ സൗബിന്‍ ഷാഹിറിനെയും ചോദ്യം ചെയ്യും. സിനിമയ്ക്ക് വേണ്ടി…

11 months ago
കിടിലന്‍ ചിത്രങ്ങളുമായി നിമിഷ സജയന്‍കിടിലന്‍ ചിത്രങ്ങളുമായി നിമിഷ സജയന്‍

കിടിലന്‍ ചിത്രങ്ങളുമായി നിമിഷ സജയന്‍

അവധിക്കാലം ആഘോഷിക്കുകയാണ് നടി നിമിഷ സജയന്‍. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ചോലയില്‍ നീരാടുന്ന ചിത്രങ്ങളാണ് നിമിഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ…

11 months ago
സുരേഷ് ഗോപി മമ്മൂട്ടിയുടെ വില്ലനോ?സുരേഷ് ഗോപി മമ്മൂട്ടിയുടെ വില്ലനോ?

സുരേഷ് ഗോപി മമ്മൂട്ടിയുടെ വില്ലനോ?

മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രം മലയാളത്തിലെ യൂണിവേഴ്സ് ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒന്നിലേറെ ഭാഗങ്ങളിലായാണ് സിനിമ ഒരുക്കുക. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് (LCU) പോലെ മലയാളത്തിലെ പല…

11 months ago
സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ശ്രുതിസ്‌റ്റൈലിഷ് ചിത്രങ്ങളുമായി ശ്രുതി

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ശ്രുതി

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്രുതി രാമചന്ദ്രന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram…

11 months ago
ഗംഭീര ലുക്കുമായി സംയുക്തഗംഭീര ലുക്കുമായി സംയുക്ത

ഗംഭീര ലുക്കുമായി സംയുക്ത

ഗംഭീര ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram A…

11 months ago
സാരിയില്‍ മനോഹരിയായി രചനസാരിയില്‍ മനോഹരിയായി രചന

സാരിയില്‍ മനോഹരിയായി രചന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് രചന നാരായണന്‍ കുട്ടി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram…

11 months ago
അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി നൈല ഉഷഅതീവ ഗ്ലാമറസ് ചിത്രങ്ങളുമായി നൈല ഉഷ

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി നൈല ഉഷ

ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നൈല ഉഷ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram A…

11 months ago
മത്സരിച്ച് അഭിനയിച്ച് പാര്‍വതിയും ഉര്‍വശിയും; ഉള്ളൊഴുക്ക് ട്രെയ്‌ലര്‍ കാണാംമത്സരിച്ച് അഭിനയിച്ച് പാര്‍വതിയും ഉര്‍വശിയും; ഉള്ളൊഴുക്ക് ട്രെയ്‌ലര്‍ കാണാം

മത്സരിച്ച് അഭിനയിച്ച് പാര്‍വതിയും ഉര്‍വശിയും; ഉള്ളൊഴുക്ക് ട്രെയ്‌ലര്‍ കാണാം

ഉര്‍വശിയും പാര്‍വതിയും ഒന്നിക്കുന്ന ഉള്ളൊഴുക്കിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. നിരവധി സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ട്രെയ്‌ലറില്‍ ഇരുവരും മികച്ച പ്രകടനങ്ങള്‍ കാണാം. അതിസങ്കീര്‍ണവും വൈകാരികവുമായ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ്…

11 months ago
ചിരിയഴകുമായി മിയചിരിയഴകുമായി മിയ

ചിരിയഴകുമായി മിയ

ആരാധകര്‍ക്കായി ചിരിച്ചിത്രങ്ങള്‍ സമ്മാനിച്ച് മിയ ജോര്‍ജ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം. View this post on Instagram A post…

11 months ago
ബില്ല് കൊടുക്കാത്തതിനാല്‍ ഹോട്ടലുകാര്‍ പിടിച്ച് വെച്ചിട്ടുണ്ട്: മഞ്ജു പിള്ളബില്ല് കൊടുക്കാത്തതിനാല്‍ ഹോട്ടലുകാര്‍ പിടിച്ച് വെച്ചിട്ടുണ്ട്: മഞ്ജു പിള്ള

ബില്ല് കൊടുക്കാത്തതിനാല്‍ ഹോട്ടലുകാര്‍ പിടിച്ച് വെച്ചിട്ടുണ്ട്: മഞ്ജു പിള്ള

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്.…

11 months ago