ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ. നടന്‍ അര്‍ജുന്‍ കപൂര്‍ ആണ് മലൈകയുടെ കാമുകന്‍. ഇരുവരും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്.
പ്രായത്തിന്റെ പേരിലുള്ള വ്യത്യാസവും മറ്റു പലതും ചൂണ്ടിക്കാട്ടി രണ്ടുപേര്‍ക്കും എതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. എന്നാല്‍ അതിനെയൊക്കെ വളരെ ശക്തമായി തന്നെയാണ് മലൈക നേരിട്ടിരുന്നത്.
ഇത്തവണ അര്‍ജുന്റെ പിറന്നാളിന് താരം പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. പുറം തിരിഞ്ഞ് നിന്നാലും കണ്ണടച്ച് പിടിച്ചാലും എനിക്ക് വിശ്വസിക്കാന്‍ കഴിയുന്ന ആളുകളെ ഞാന്‍ ഇഷ്ടപ്പെടുന്നു,’ എന്നായിരുന്നു നടിയുടെ പോസ്റ്റ്. ഇതോടെ അര്‍ജുനെ വിശ്വാസം ഇല്ലാതായോ എന്നാണ് താരത്തോട് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
കിടിലന്‍ ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള്‍ പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്‍…
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…