Categories: latest news

അശ്ലീല ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയ എയ്ഞ്ചല്‍

ബിഗ്‌ബോസിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എയ്ഞ്ചല്‍ തോമസ്. മോഡലിംഗ് രംഗത്തും സജീവ സാനിധ്യമാണ് എയ്ഞ്ചല്‍. മോഡലായും മെന്ററായുമെല്ലാം ഫാഷന്‍ ലോകത്ത് തന്റെ ശ്രദ്ധേയ സാനിധ്യമറിയിക്കാന്‍ എയ്ഞ്ചലിന് സാധിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കൂടുതല്‍ ഗ്ലാമറസ് വേഷങ്ങള്‍ അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെടാറ്.

ഇപ്പോള്‍ അശ്ലീല ചോദ്യം ചോദിച്ചയള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് താരം. ഷവറിന് കീഴെയുള്ള ഡോഗ്ഗി സ്‌റ്റൈല്‍ സെക്‌സ് ഇഷ്ടമാണോ? എന്നായിരുന്നു ഒരു ആരാധകന്റെ അശ്ലീല ചോദ്യം. എന്നാല്‍ ഇതിന് മറുപടി നല്‍കുന്നുണ്ട് ഏയ്ഞ്ചല്‍. അത് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം ഉണ്ടോ? ആദ്യം നീ സ്വന്തം പേരില്‍ ഐഡി ഉണ്ടാക്ക്. എന്നിച്ച് ചോദിക്ക് എന്നാണ് താരം പറഞ്ഞത്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago