ബിഗ്‌ബോസിലൂടെ ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് എയ്ഞ്ചല്‍ തോമസ്. മോഡലിംഗ് രംഗത്തും സജീവ സാനിധ്യമാണ് എയ്ഞ്ചല്‍. മോഡലായും മെന്ററായുമെല്ലാം ഫാഷന്‍ ലോകത്ത് തന്റെ ശ്രദ്ധേയ സാനിധ്യമറിയിക്കാന്‍ എയ്ഞ്ചലിന് സാധിച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും തന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. കൂടുതല്‍ ഗ്ലാമറസ് വേഷങ്ങള്‍ അണിഞ്ഞാണ് താരം പ്രത്യക്ഷപ്പെടാറ്.
ഇപ്പോള്‍ അശ്ലീല ചോദ്യം ചോദിച്ചയള്‍ക്ക് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് താരം. ഷവറിന് കീഴെയുള്ള ഡോഗ്ഗി സ്‌റ്റൈല്‍ സെക്‌സ് ഇഷ്ടമാണോ? എന്നായിരുന്നു ഒരു ആരാധകന്റെ അശ്ലീല ചോദ്യം. എന്നാല്‍ ഇതിന് മറുപടി നല്‍കുന്നുണ്ട് ഏയ്ഞ്ചല്‍. അത് നിന്നെ ബോധിപ്പിക്കേണ്ട ആവശ്യം ഉണ്ടോ? ആദ്യം നീ സ്വന്തം പേരില്‍ ഐഡി ഉണ്ടാക്ക്. എന്നിച്ച് ചോദിക്ക് എന്നാണ് താരം പറഞ്ഞത്.
പ്രിയതാരം ജയറാമിന്റെയും പാര്വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള…
മലയാളത്തിലൂടെ കടന്ന് വന്ന് തെന്നിന്ത്യ മുഴുവന് കീടക്കിട…
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില് തങ്ങളുടെ…
ഗ്ലാമറസ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അമല…
ഗ്ലാമറസ് ലുക്കില് ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് കാജോള്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…