Categories: latest news

മക്കളെക്കുറിച്ച് അഭിമാനം മാത്രം: സുസ്മിത സെന്‍

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് സുസ്മിത സെന്‍. വിശ്വസുന്ദരി പട്ടം നേടിയാണ് സുസ്മിത ബോളിവുഡിലെത്തുന്നത്.

അഭിനയത്തിനും ഫിറ്റ്‌നസിനും ഒരുപോലെ ശ്രദ്ധ നല്‍കുന്ന വ്യക്തികൂടിയാണ് സുസ്മിത. എന്നിട്ടും കഴിഞ്ഞ വര്‍ഷം ഹൃദായാഘാതത്തെതുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോള്‍ മക്കളെക്കുറിച്ച് സംസാരിക്കുകയാണ് താരം.

വിവാഹിതയല്ലെങ്കിലും താരം രണ്ട് മക്കളെ ദത്തെടുത്തിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചാണ് സംസാരിക്കുന്ന്. ഒരു അമ്മയെന്ന നിലയില്‍ എല്ലാ ദിവസവും മക്കളുടെ കാര്യത്തില്‍ അഭിമാനമേ ഉള്ളൂ. എന്നാല്‍ ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതും അത് മുന്നോട്ട് കൊണ്ട് പോവുക എന്നതും വലിയ വെല്ലുവിളി നിറഞ്ഞ കാര്യമായിരുന്നു.

ജോയൽ മാത്യൂസ്

Recent Posts

തൃശൂരില്‍ ഹൈ ലൈറ്റ് മാള്‍ ഒരുക്കുന്ന ‘ഹലോവീന്‍ ബാഷ്’; ടിക്കറ്റിനു വെറും 199 രൂപ മുതല്‍

തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍…

22 minutes ago

ക്യൂട്ട് ലുക്കുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

3 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി ആലീസ് ക്രിസ്റ്റി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…

3 hours ago

ബോള്‍ഡ് പോസുമായി ശാലിന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

പ്രായത്തെ വെല്ലും ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago