Categories: latest news

ഇത് സുരേഷ് ഗോപി തന്നെയാണോ? പുതിയ ചിത്രത്തിലെ ലുക്ക് പുറത്തുവിട്ട് സൂപ്പര്‍താരം

ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ്, ഗണേഷ് കുമാര്‍, അനാര്‍ക്കലി മരിക്കാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ചന്തു സംവിധാനം ചെയ്ത ഗഗനചാരിക്ക് രണ്ടാം ഭാഗം. സൂപ്പര്‍താരം സുരേഷ് ഗോപി രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്. ഗഗനചാരി രണ്ടാം ഭാഗത്തിലെ തന്റെ കഥാപാത്രത്തിന്റെ പേരും ലുക്കും സുരേഷ് ഗോപി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ഗഗനചാരി യൂണിവേഴ്‌സിലെ മണിയന്‍ ചിറ്റപ്പന്‍ എന്ന ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് സുരേഷ് ഗോപി എത്തുന്നത്. താടിയും മുടിയും നീട്ടിവളര്‍ത്തി വമ്പന്‍ മേക്കോവറിലാണ് സുരേഷ് ഗോപിയുടെ ക്യാരക്ടര്‍ കാണപ്പെടുന്നത്. മലയാളത്തില്‍ ഒരു യൂണിവേഴ്‌സ് സിനിമയില്‍ താന്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി വെളിപ്പെടുത്തിയിരുന്നു. ആ സിനിമയാണ് ഗഗനചാരി.

തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഗഗനചാരിക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സംവിധായകനായ അരുണ്‍ ചന്തുവിനൊപ്പം ശിവ സായ് കൂടി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിനായക അജിത്താണ് നിര്‍മാണം.

അനില മൂര്‍ത്തി

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

8 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago