ഗംഭീര ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അഭയ ഹിര്‍ണമയി. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.
ഫാഷൻ രംഗത്തും സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമാണ് അഭയ. ഗ്ലാമറസ് ലുക്കിലാണ് പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ളത്. തുടർച്ചയായി ഫൊട്ടോഷൂട്ട് ചിത്രങ്ങളും താരം പോസ്റ്റ് ചെയ്യാറുണ്ട്.
ഗായികയുടെ പാട്ട് പോലെ തന്നെ വസ്ത്രധാരണ രീതിക്കും ആരാധകർ ഏറെയാണ്. ലക്ഷ കണക്കിന് ആളുകളാണ് അഭയയെ ഇൻസ്റ്റാഗ്രാമിൽ പിന്തുടരുന്നത്.
രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…