ഗ്ലാമറസ് വേഷങ്ങിലും നാടന്‍ വേഷങ്ങളിലും ഒരു പോലെ തിളങ്ങി താരമാണ് ശ്വേത മേനോന്‍. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം ശ്വേത അഭിനയിച്ചിട്ടുണ്ട്.
അനശ്വരം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായാണ് ശ്വേത സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മോഡലിങ്ങിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, സോള്‍ട്ട് ആന്റ് പെപ്പര്‍, കയം എന്നിവയാണ് ശ്വേതയുടെ കരിയറിലെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സിനിമകള്‍.
ഇപ്പോള്‍ ഐശ്വര്യ റായി, സുസ്മിത സെന്‍ എന്നിവരെക്കുറിച്ച് പറയുകയാണ് താരം. അവിചാരിതമായാണ് താന്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തതെന്ന് ശ്വേത പറയുന്നു. ഞാന്‍ ഐശ്വര്യയുടെ റൂം മേറ്റായിരുന്നെന്നും സുസ്മിതക എന്റെ അടുത്തുള്ള റൂമിലായിരുന്നെന്നും നടി പറഞ്ഞു. അവരുടെ പ്രായത്തേക്കാളും പക്വതയുള്ളയാളാണെന്നും സുസ്മിതയെ എവിടെ വെച്ചെങ്കിലും കണ്ടാല്‍ സംസാരിക്കുമെന്നും താരം പറയുന്നു. എന്നാല്‍ സുസ്മിതയെ പോലെയല്ല ഐശ്വര്യയെന്നും ക്ലോസ്ഡ് ആയ വ്യക്തിയാണെന്നും ശ്വേത പറയുന്നു.
കിടിലന് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെതച്ച് അനിഖ…
ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്.…
സീരീയലിലൂടെ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ആലീസ്…
തമാശകള് പറഞ്ഞ് മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന താരമാണ്…
ആരാധകര്ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ബാല. കരള്…
സോഷ്യല് മീഡിയയില് ഏവര്ക്കും പ്രിയങ്കരിയായ താരമാണ് ദിയ…