Categories: latest news

ഭര്‍ത്താവിനെ ഉപേക്ഷിച്ചോ? മറുപടി നല്‍കി റെബേക്ക

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റെബേക്ക സന്തോഷ്. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയെടുത്തത്. സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് താരത്തിന്റെ ഭര്‍ത്താവ്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. ആരാധകര്‍ക്കായി എന്നും ചിത്രങ്ങളും വീഡിയോകളും തന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് താരം നല്‍കിയ ഉത്തരമാണ് വൈറലായിരിക്കുന്നത്.

ഭര്‍ത്താവിനെ ഉപേക്ഷിച്ചോ എന്നായിരുന്നു യുവതി റബേക്കയോട് ചോദിച്ചത്. ‘നിന്റെ ഭര്‍ത്താവിനെ നീ ഉപേക്ഷിച്ചോ? അവനെ ഒന്നു കാണിക്കുന്നു പോലുമില്ലല്ലോ’ എന്നായിരുന്നു യുവതിയുടെ കമന്റ്. പിന്നാലെ റബേക്ക മറുപടിയുമായി എത്തുകയായിരുന്നു. ഞാന്‍ കാണുന്നുണ്ടേ. ചേച്ചിയ്ക്ക് കാണാത്തെ കൊണ്ട് വിഷമം ഉണ്ടല്ലേ എന്നായിരുന്നു റെബേക്കയുടെ മറുപടി.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago