ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റെബേക്ക സന്തോഷ്. കസ്തൂരിമാന്‍ എന്ന സീരിയലിലൂടെയാണ് താരം ഏറെ ആരാധകരെ നേടിയെടുത്തത്. സംവിധായകന്‍ ശ്രീജിത്ത് വിജയനാണ് താരത്തിന്റെ ഭര്‍ത്താവ്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. ആരാധകര്‍ക്കായി എന്നും ചിത്രങ്ങളും വീഡിയോകളും തന്റെ വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് താരം നല്‍കിയ ഉത്തരമാണ് വൈറലായിരിക്കുന്നത്.
ഭര്‍ത്താവിനെ ഉപേക്ഷിച്ചോ എന്നായിരുന്നു യുവതി റബേക്കയോട് ചോദിച്ചത്. ‘നിന്റെ ഭര്‍ത്താവിനെ നീ ഉപേക്ഷിച്ചോ? അവനെ ഒന്നു കാണിക്കുന്നു പോലുമില്ലല്ലോ’ എന്നായിരുന്നു യുവതിയുടെ കമന്റ്. പിന്നാലെ റബേക്ക മറുപടിയുമായി എത്തുകയായിരുന്നു. ഞാന്‍ കാണുന്നുണ്ടേ. ചേച്ചിയ്ക്ക് കാണാത്തെ കൊണ്ട് വിഷമം ഉണ്ടല്ലേ എന്നായിരുന്നു റെബേക്കയുടെ മറുപടി.
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…