Manju Pillai
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്.
നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനായിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.
ഇപ്പോള്‍ ഗോവന്‍ ബീച്ചില്‍ നിന്നുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. എന്റെ ജീവിതം പൂര്‍ണമായി ഞാന്‍ ജീവിക്കുകയാണ് എന്നാണ് താരം പറയുന്നത്.
രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…