Categories: latest news

ആ സെറ്റില്‍ മാനുഷിക പരിഗണന പോലും നല്‍കിയില്ല: ചന്ദ്ര ലക്ഷ്മണ്‍

മിനിസ്‌ക്രീനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സീരിയലില്‍ മാത്രമല്ല നല്ല സിനിമളുടെ ഭാഗമാകാനും രണ്ടുപേര്‍ക്കും സാധിച്ചിട്ടുണ്ട്.

സീര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയയില്‍ രണ്ടുപേരും അഭിനയിച്ചിരുന്നു. അവിടെ വെച്ചാണ് രണ്ടുപേരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ചന്ദ്ര ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

മലയാള സീരിയില്‍ രംഗത്ത് നിന്നും തനിക്ക് മാനുഷിക പരിഗണന പോലും ലഭിക്കാത്ത് അനുഭവം ഉണ്ടായിട്ടുണ്ട് എന്ന പറയുകയാണ് താരം. കൊച്ചിയില്‍ കെമിക്കല്‍ വേസ്റ്റ് തള്ളുന്ന സ്ഥലത്തായിരുന്നു ഷൂട്ട്. ഇവിടെ കുഴി കഴിച്ച് തന്നെ അതില്‍ ഇരുത്തിയാണ് ഷൂട്ട് ചെയ്യേണ്ടത് കഴുത്തുവരെ മൂടിയിരുന്നു.

പ്ലൈവുഡ് കഴുത്തിന് ചുറ്റും വെച്ച് അതിന്‍മേല്‍ മണ്ണിട്ടു, മഴ പെയ്തപ്പോള്‍ മണ്ണ് നനഞ്ഞ് അതിന് ഭാരം തോന്നി. ഈ പ്ലൈവുഡ് മുഴുവന്‍ എന്റെ തോളിലാണ്. എന്നെ പുറത്തേക്ക് എടുത്തില്ല. നാല് മണിക്കൂറോളം കുഴിയില്‍ കിടന്നു. ഞാന്‍ ചോദിച്ചിട്ടും അവരത് പരിഗണിക്കുക പോലും ചെയ്തില്ല എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ഗേളായി അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

അതിസുന്ദരിയായി വീണ നന്ദകുമാര്‍

പുതിയ ചിത്രത്തില്‍ ഏറെ മനോഹരിയായി വീണ നന്ദകുമാര്‍.…

1 hour ago

മമ്മൂട്ടി-ഖാലിദ് റഹ്‌മാൻ ചിത്രം; ടൈറ്റിൽ ഇന്ന്

മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന…

1 day ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

1 day ago

ഗ്ലാമറസ് പോസുമായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതിസുന്ദരിയായി മഞ്ജു വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഞ്ജു വാര്യര്‍.…

1 day ago