ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് കനിഹ. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെയെല്ലാം നായികയായി അഭിനയിക്കാന്‍ കനിഹയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ദിലീപിനൊപ്പവും കനിഹ അഭിനയിച്ചിട്ടുണ്ട്.
1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. പ്രായം നാല്‍പ്പതിരണ്ട് കഴിഞ്ഞെങ്കിലും ലുക്കില്‍ ഇന്നും ആരാധകരെ ഞെട്ടിക്കുന്ന താരം കൂടിയാണ് കനിഹ.
ഇപ്പോള്‍ കരിയറില്‍ നില്‍ക്കേണ്ടി വന്നപ്പോള്‍ തന്നെ വിവാഹം ചെയ്തതിനെക്കുറിച്ച് പറയുകയാണ് താരം. ഇന്നത്തെ പോലെ അല്ല അന്ന് എല്ലാവരും നേരത്തെ വിവാഹം ചെയ്തിരുന്നു. ഇന്നത് 30 തിലും 35 ഒക്കെ വിവാഹം ചെയ്യും. എന്നാല്‍ വിവാഹത്തിന് ശേഷവും ഞാന്‍ അഭിനയത്തില്‍ ഏറെ സജീവമായിരുന്നു. എല്ലാത്തിനും സ്വാതന്ത്ര്യം തരുന്ന ഒരാളെയാണ് താന്‍ വിവാഹം ചെയ്തത് എന്നും താരം പറയുന്നു.
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരമാണ് മലൈക അറോറ.…
ഒരു കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്ന പേരായിരുന്നു…
ബോളിവുഡിലെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കരീന കപൂര്‍.…
ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…