Categories: latest news

ഇനിയൊരു വിവാഹമില്ല: ഫിറോസ് ഖാന്‍

ബിഗ്‌ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയ മാറിയ താരങ്ങളാണ് സജ്‌നയും ഫിറോസും. ഇതിനു പുറമെ അഭിനയ രംഗത്തും മറ്റ് റിയാലിറ്റി ഷോകളിലും ഇവര്‍ സജീവമായിരുന്നു.

എന്നാല്‍ ആരാധകരെ ഞെട്ടിച്ച് ഈയടുത്താണ് ഇവര്‍ വേര്‍പിരിയാന്‍ പോകുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവന്നത്. സജ്‌നയായിരുന്നു ഇതേക്കുറിച്ച് സംസാരിച്ച് രംഗത്തെത്തിയത്. പിന്നാലെ ഫിറോസും കാര്യങ്ങള്‍ വ്യക്തമാക്കി.

ഇപ്പോള്‍ ജീവിതത്തില്‍ തനിക്കിനിയൊരു വിവാഹമുണ്ടാകില്ലെന്ന് പറയുകയാണ് താരം. ഞാനും സജ്‌നയും ഒന്നിക്കണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. എന്നാ്# അതിന് ഒരു സാധ്യത ഇല്ല. അതുപോലെ ഇനി ജീവിതത്തില്‍ തനിക്ക് വീണ്ടുമൊരു വിവാഹം ഉണ്ടാകില്ല. ഞാനത് ആഗ്രഹിക്കുന്നില്ല എന്നാണ് താരം പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

മാധുരിയോ വേദികയോ? സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ച് താരസുന്ദരിമാരുടെ ഗ്ലാമർ പോരാട്ടം; ആരാണ് നിങ്ങളുടെ മനസ്സ് കവർന്നത്?

ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ നെഞ്ചിടിപ്പ് കൂട്ടി തെന്നിന്ത്യൻ സുന്ദരിമാരായ…

14 hours ago

‘ജയിലർ 2’ ഒന്നാം ദിവസം 140 കോടി നേടിയാൽ ആയിരം കോടി ക്ലബ്ബിൽ ഇടം നേടുമോ?

സൂപ്പർസ്റ്റാർ രജനികാന്തും സംവിധായകൻ നെൽസണും വീണ്ടും ഒന്നിക്കുന്ന…

14 hours ago

ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യില്ല ; പിന്നീട് തീരുമാനം തിരുത്തി ശോഭിത

ബന്ധങ്ങളില്‍ പോലും കാലങ്ങള്‍ കഴിയുമ്പോള്‍ എല്ലാത്തിലും കാലാനുസൃതമായ…

21 hours ago